മൊട്ടായിരുന്നപ്പോള്‍ ഞാന്‍ കൊതിച്ചു.. ഒരു വേള നീ എത്തിയിരുന്നെങ്കിലെന്ന്
പൂവായ് വിരിഞ്ഞപ്പോള്‍ ഞാന്‍ കൊതിച്ചു.. ഒരു വേള നീ എത്തിയിരുന്നെങ്കിലെന്ന്
കൊഴിയുമ്പോള്‍ ഞാന്‍ കരഞ്ഞില്ല... നിനക്കായല്ലെങ്കില്‍ എന്തിനീ ജന്മം !!
ഒടുവിലായെത്തുമ്പോള്‍ ഒരു ദളം മാത്രമേയുള്ളു നിന്‍ ചിത്രച്ചെപ്പിനായ് .......
2 comments:
ഒറ്റയിതള്‍പ്പൂവുകള്‍.. നല്ല ചിത്രം (നുപ്പത്തയ്യായിരം മൊടക്കിയത് മൊതലാവുന്നുണ്ട്ട്ടാ)
സമയമായില്ല...സമയമായില്ല പോലും...അതിനെ ഓര്‍മിപ്പിക്കുന്നു. എങ്കിലും നിങ്ങളുടെ വീക്ഷണ കോണും നന്നായി.
Post a Comment