Monday, November 7, 2011

പുതു ജന്മംഒരു കുന്നു പ്രതീക്ഷകളുമായ് നീയെത്തുന്നു ഈ ലോകത്തില്‍
കുഞ്ഞിക്കണ്ണുതുറന്നുകാണുന്നതെല്ലാം കാപട്യമോ ?
തളരരുത് കുഞ്ഞേ, അറിയുക നീ മല്‍സരിക്കുന്നവനുള്ളതല്ലോ
പേരും പെരുമയും ജീവിതസുഖങ്ങളും !!!!!!!!!

No comments: