Sunday, November 6, 2011

ഒറ്റയിതള്‍



മൊട്ടായിരുന്നപ്പോള്‍ ഞാന്‍ കൊതിച്ചു.. ഒരു വേള നീ എത്തിയിരുന്നെങ്കിലെന്ന്
പൂവായ് വിരിഞ്ഞപ്പോള്‍ ഞാന്‍ കൊതിച്ചു.. ഒരു വേള നീ എത്തിയിരുന്നെങ്കിലെന്ന്
കൊഴിയുമ്പോള്‍ ഞാന്‍ കരഞ്ഞില്ല... നിനക്കായല്ലെങ്കില്‍ എന്തിനീ ജന്മം !!
ഒടുവിലായെത്തുമ്പോള്‍ ഒരു ദളം മാത്രമേയുള്ളു നിന്‍ ചിത്രച്ചെപ്പിനായ് ....... 

3 comments:

[vinuxavier]™ said...

ഒറ്റയിതള്‍പ്പൂവുകള്‍.. നല്ല ചിത്രം (നുപ്പത്തയ്യായിരം മൊടക്കിയത് മൊതലാവുന്നുണ്ട്ട്ടാ)

Harish said...

+1

പൊട്ടന്‍ said...

സമയമായില്ല...സമയമായില്ല പോലും...അതിനെ ഓര്‍മിപ്പിക്കുന്നു. എങ്കിലും നിങ്ങളുടെ വീക്ഷണ കോണും നന്നായി.