Tuesday, August 25, 2009

തേങ്ങയ്ക്കുള്ളിലെ വസന്തം



ഉപയോഗിക്കാന്‍ വിട്ടുപോയ തേങ്ങാമുറിയില്‍ , ബാക്ടീരിയയോ, ഫംഗസ്സോ, വര്‍ണ്ണക്കളം വരച്ചപ്പോള്‍....
പൂപ്പല്‍ പിടിച്ച തേങ്ങ , രസകരമായി തോന്നി, നിങ്ങളുമായി പങ്കുവെയ്ക്കുന്നു. :)



7 comments:

ശ്രീ said...

സ്ഥിരമായി കാണാറുള്ളതിനാല്‍ നല്ല പരിചയം :)

Typist | എഴുത്തുകാരി said...

അതെ, പലപ്പോഴും കാണുന്നതു തന്നെ. കാണുമ്പോള്‍ ഇതു കൊള്ളാമല്ലോ എന്നു വിചാരിക്കാറും ഉണ്ട്.

ഫസല്‍ ബിനാലി.. said...

കൊള്ളാം.

അരുണ്‍ കരിമുട്ടം said...

:)
best kanna best

Sabu Kottotty said...

തേങ്ങ്യായ്ക്കറിയാം ഓണായീന്ന്...
അതാ ഇമ്മിണി ബല്യ പൂക്കളമിട്ടത്...

വയനാടന്‍ said...

ഇപ്പോൾ കുറച്ച്ധിക നാളായീവനെ കണ്ടിട്ട്‌;
പോസ്റ്റിനു നന്ദി.

ഓണാശംസകൾ

Rakesh R (വേദവ്യാസൻ) said...

@ശ്രീ :
അതുശെരി എപ്പൊഴും തേങ്ങ മുറിച്ച് വച്ചിട്ട് മറന്നുപോകാറുണ്ടോ ??

@Typist | എഴുത്തുകാരി :
:)

@ഫസല്‍ / fazal
നന്ദി :)

@അരുണ്‍ കായംകുളം
:)

@കൊട്ടോട്ടിക്കാരന്‍...
കുറച്ചുംകൂടി കളര്‍ഫുള്‍ ആകണമായിരുന്നു.

@ വയനാടന്‍
ഇവിടെ വന്നതിന് നന്ദി :)