Monday, November 22, 2010

ജീവിതയാത്ര


ഇഴയുന്നു ഞാന്‍ ജീവിതഭാരവുമായി
കൈതാങ്ങിനായ് കൊതിയ്ക്കുന്നു പലപ്പോഴും
അവസാനമൊരുനാള്‍ ചെന്നെത്തുമാ ലക്ഷ്യത്തില്‍
ശേഷിക്കുന്നതീവടുക്കള്‍ മാത്രമോ ...

4 comments:

ശ്രീ said...

നല്ല ചിത്രവും അനുയോജ്യമായ തലക്കെട്ടും

കാഴ്ചകൾ said...

കൊള്ളാം മാഷേ.

ഭൂതത്താന്‍ said...

nice aanu tta

jayanEvoor said...

നല്ല പടം; ഗംഭീര തലക്കെട്ട്!