Thursday, November 18, 2010

ഓര്‍ക്കുക നീ



എന്നേക്കാള്‍ നീയും നിന്നേക്കാള്‍ ഞാനുമെന്നഹന്തയാല്‍
കെട്ടിയുയര്‍ത്തുമീയംബരചുംബികള്‍ നിലംപൊത്തും ,
സര്‍വ്വംസഹിച്ചുറങ്ങിടുമാ മാതാവൊന്നുവിറകൊണ്ടാല്‍
ഓര്‍ക്ക നീ മൂഢമര്‍ത്യാ...

5 comments:

Anonymous said...

ങേ! ഹമ്മേ, ഞാനിവിടെ വന്നിട്ടില്ല!
വെറുതെ എന്തിനാ മൂഢമര്‍ത്യാ എന്ന് വിളിക്കുന്നതൊക്കെ കേള്‍ക്കുന്നേ!!

ശ്രീ said...

സത്യം!

മേഘമല്‍ഹാര്‍(സുധീര്‍) said...

അത് kaaraNamaa ഞാന്‍ അമ്പരച്ചുംബിയില്‍ താമസിക്കാത്തത്

KURIAN KC said...

ഓര്‍ക്കുക...

jayanEvoor said...

ഉം....
ഇതൊക്കെ എഴുതീട്ട് ഫ്ലാറ്റീ തന്നെ താമസിക്കണം!