ഇഴയുന്നു ഞാന്‍ ജീവിതഭാരവുമായി
കൈതാങ്ങിനായ് കൊതിയ്ക്കുന്നു പലപ്പോഴും
അവസാനമൊരുനാള്‍ ചെന്നെത്തുമാ ലക്ഷ്യത്തില്‍
ശേഷിക്കുന്നതീവടുക്കള്‍ മാത്രമോ ...
കൈതാങ്ങിനായ് കൊതിയ്ക്കുന്നു പലപ്പോഴും
അവസാനമൊരുനാള്‍ ചെന്നെത്തുമാ ലക്ഷ്യത്തില്‍
ശേഷിക്കുന്നതീവടുക്കള്‍ മാത്രമോ ...