Wednesday, February 3, 2010

കീടം | bug

ഭൂമിക്കൊരു ചരമഗീതം
കീടമാണെന്നാരു പറഞ്ഞാലും
ഞാനറിയുന്നു ചങ്ങാതീ
ഞാനില്ലെങ്കില്‍ നീയും
നീയില്ലെങ്കില്‍ എന്‍ പരമ്പരയും ....

10 comments:

വിഷ്ണു said...

കീടം കലക്കിണ്ട് ട്ടോ...അടുത്ത തവണ അല്പം കൂടെ മേളില്‍ നിന്നും ഒന്ന് പരീക്ഷിക്കു...കീടം ഇതിലും കിടു ആവും

H Vishnu said...

ഇത് കീടം ആണോ...? ഇതാണ് "പക്കി"... ഹൈഡ്രാഞ്ചി പൂവില്‍ കേറിയിരുന്നു തേന്‍ കുടിക്കുന്ന ഒരു പക്കി.

ഫോട്ടോ കൊള്ളാം കേട്ടോ.

റ്റോംസ് കോനുമഠം said...

ഫോട്ടോ കൊള്ളാം
www.tomskonumadam.blogspot.com

കുമാരന്‍ | kumaran said...

നീയില്ലെങ്കില്‍ എന്‍ പരമ്പരയും ....


gud.

കൊച്ചുതെമ്മാടി said...

സംഭവം കലക്കി ട്ടോ.....
കിടു

siva // ശിവ said...

വരികളില്‍ സയന്‍സും കവിതയും സമന്വയിക്കുന്നു

ഖാന്‍പോത്തന്‍കോട്‌ said...

കൊള്ളാം

Vivek said...

"അടിച്ചു കീടമായി എഴുതിയതാണോ ?? രണ്ടു എണ്ണം കൂടി അടിച്ചാല്‍ ഇതിലും നന്നാകും....."

അരുണ്‍ കായംകുളം said...

:)

Jyothi Sanjeev : said...

nannayitto .