Wednesday, December 30, 2009

കമിതാക്കള്‍

കമിതാക്കള്‍

ജീവിതകൊടുംചൂടിനെ തണുപ്പിക്കാന്‍
മഹേശ്വരന്‍ തന്നൊരീ ജീവിതസഖി
ശീതകാല മഞ്ഞുപോലെന്നെ പുല്‍കവെ
മറക്കുന്നു പ്രഭോ ഞാന്‍ അങ്ങയെപ്പോലും ...
സാദരം ക്ഷമിച്ചനുഗ്രഹിച്ചാലും ...

കമിതാക്കള്‍

21 comments:

VINU MATHEW (erayil) said...

nice macro....

Nishan said...

പാറ്റയെ എങ്കിലും വെറുതെ വിട്ടൂടേ കാട്ടാളാ...

ചാണക്യന്‍ said...

അയ്യേ..ഇതിനൊന്നും സമയവും കാലവും ഇല്ല്യേ...:):):):):)

നല്ല ചിത്രം....

പുതുവത്സരാശംസകൾ....

സജി said...

അനാശാസ്യമാണോ. പീഡനമാണോ...?

ഖാന്‍പോത്തന്‍കോട്‌ said...

നല്ല ചിത്രം.... :)

വാഴക്കോടന്‍ ‍// vazhakodan said...

നല്ല ചിത്രം....

പുതുവത്സരാശംസകൾ....

vinuxavier said...

അവിഹിതം അവിഹിതം

വിഷ്ണു said...

പടം കലക്കി!!

Typist | എഴുത്തുകാരി said...

:)

ഭൂതത്താന്‍ said...

കൊള്ളാം കവിത

കുമാരന്‍ | kumaran said...

nice pic..!

പുള്ളിപ്പുലി said...

കിടിലൻ മാക്രൊ

വേദ വ്യാസന്‍ said...

@VINU MATHEW (erayil) :
നന്ദി :)

@Nishan :
മാ നിഷാനാ !!!

@ചാണക്യന്‍ :
നല്ല നട്ടുച്ച സമയം , യമകണ്ടകാലം :)
പുതുവത്സരാശംസകള്‍ :)

@സജി :
അതവരുടെ ആവശ്യമല്ലേ അച്ചായാ, പിന്നെങ്ങനെ അനാശാസ്യമാകും :)

@ഖാന്‍പോത്തന്‍കോട് :
നന്ദി :), നമ്മുടെ പോത്തന്‍കോട് ചിറയുടെ അടുത്ത് നിന്നാ ഈ പടം പിടിച്ചെ :)

@വാഴക്കോടന്‍ ‍// vazhakodan :
നന്ദി :)

@vinuxavier :
അനാവശ്യം :), അത്യാവശ്യം

@വിഷ്ണു :
നന്ദി :)

@Typist | എഴുത്തുകാരി :
:)

@ഭൂതത്താന്‍ :
നന്ദി :)

@കുമാരന്‍ | kumaran :
നന്ദി :)

@പുള്ളിപ്പുലി :
നന്ദി :)

നിരക്ഷരന്‍ said...

സമ്മതിക്കുകേല അല്ലേ ?

നിരക്ഷരന്‍ said...

:):) സ്മൈലി ഇടാന്‍ മറന്നു.

Gopakumar V S (ഗോപന്‍ ) said...

വളരെ നല്ല ചിത്രം...സാങ്കേതികമായും, ഭാവനാപരമായും....
ആശംസകൾ...

ഷിനോജേക്കബ് കൂറ്റനാട് said...

കൊള്ളാം...

ചെലക്കാണ്ട് പോടാ said...

ആ പാവങ്ങള്‍ പോയ്ക്കോട്ടെ

വേദ വ്യാസന്‍ said...

@നിരക്ഷരന്‍ :
ഹെ ഹെ :)

@Gopakumar V S (ഗോപന്‍ ) :
നന്ദി :)

@ഷിനോജേക്കബ് കൂറ്റനാട് :
നന്ദി :)

@ചെലക്കാണ്ട് പോടാ :
ഞാന്‍ ശല്യപ്പെടുത്തിയില്ല :)

Jishad Cronic™ said...

nice

junaith said...

എല്ലാരുടെം മുന്നില്‍ വെച്ച്!!!!! ഇതുങ്ങടെ ഒരു കാര്യം :)