മനോഹരമായ ചിത്രവും അതിലും മനോഹരമായ വരികളും...!
ചിത്രത്തെയും അതില്‍ കൂടുതല്‍ വരികളെയും ഇഷ്ടപ്പെട്ടു
enta daivama...bhaaryana udheshichaano ithu ezhuthiyathu...beautiful lines ....
Really beautiful... :)
ചിത്രം ഏറെ ഇഷ്ടമായി വ്യാസാ..
നന്നായിട്ടുണ്ട് വ്യാസാ... നല്ല വരികളും.
നല്ല ചിത്രവും അതിനൊത്ത അടിക്കുറിപ്പും..ചിയേർസ്..!!
ഓരോ വാക്കിലും നിറഞ്ഞു നില്ക്കുന്നു ആഴമേറിയ സ്നേഹം... ആ സ്നേഹം ഒരിക്കലും അവസാനിയ്ക്കാതിരിക്കട്ടെ...
മനോഹരമായ ചിത്രം... അതിലും മനോഹരമായ വരികള്‍...
മനോഹരമായ ചിത്രം...മനോഹരമായ വരികള്‍... Nice work
നല്ല ഭംഗിയുള്ള പൂക്കള്‍.
വ്യാസാ.....ചിത്രവും വരികളും....രണ്ടും മനോഹരം...:)
"കൂട്ടുകാരീ, നമ്മൾ കോർത്തകയ്യഴിയാതെചേർന്ന ഹൃത്താളഗതി ഊർന്നു പോകാതെമിഴിവഴുതിവീഴാതിരുൾക്കയം ചൂഴാതെപാർത്തിരിക്കേണം..ഇനി നാം തനിച്ചല്ലോ..":)
വരികള്‍ സുന്ദരം. പൂക്കള്‍ പോല്‍.
നല്ല പടം,നല്ല കവിത. അഭിനന്ദനങ്ങള്‍.സഖി ഇത് കാണുന്നുണ്ടോ ആവോ :)
മനോഹരമായ ചിത്രം.ഇതെന്തിന്റെ പൂവാ രാകേഷ്
ചിത്രം നന്നായി...ആശംസകള്‍...!
വളരെ നന്നായിരിക്കുന്നു!
@മാണിക്യം :നന്ദി :)@കണ്ണനുണ്ണി :നന്ദി :)@jelsyjoji :അതെ ഭാര്യയ്ക്കായ് മാത്രം :)@Nithya :നന്ദി :)@രഞ്ജിത് വിശ്വം :വരികളോ ചേട്ടാ ??@അപ്പു :നന്ദി :)@ഹരീഷ് തൊടുപുഴ :നന്ദി ചിയേര്‍സ് :)@Vidya :നന്ദി :)@Jimmy :നന്ദി :)@പാവത്താന്‍ :നന്ദി :)@Typist | എഴുത്തുകാരി:വരികള്‍ കൊള്ളത്തില്ലേ ചേച്ചി??@കുക്കു.. :നന്ദി :)
@വയനാടന്‍ :കൂട്ടുകാരീ, നമ്മള് കോര്‍ത്തൊരാ കൈകളഴിഞ്ഞാലുംചേര്ത്തൊരാ മെയ്യുകളകന്നാലുംഓര്ക്കണം നീയെന്നുമാനേര്ത്തുപോകാത്ത സ്നേഹത്തിന് സംഗീതം ...@കുമാരന് | kumaran :നന്ദി :)@ഷിജു | the-friend :നന്ദി, സഖി കാണുന്നുണ്ട് :)@മീര അനിരുദ്ധന് :പൂവിന്റെ പേരറിയില്ല ചേച്ചി, ബ്രൈമൂര്‍ (തിരുവനന്തപുരം) പോയപ്പോള്‍ എടുത്തതാ :)@കൊട്ടോട്ടിക്കാരന് :നന്ദി :)@ഷെയിക്ക് ജാസിം ബിന്‍ ജവാഹിര്‍ :നന്ദി :)
Post a Comment
20 comments:
മനോഹരമായ ചിത്രവും
അതിലും മനോഹരമായ വരികളും...!
ചിത്രത്തെയും അതില്‍ കൂടുതല്‍ വരികളെയും ഇഷ്ടപ്പെട്ടു
enta daivama...bhaaryana udheshichaano ithu ezhuthiyathu...beautiful lines ....
Really beautiful... :)
ചിത്രം ഏറെ ഇഷ്ടമായി വ്യാസാ..
നന്നായിട്ടുണ്ട് വ്യാസാ... നല്ല വരികളും.
നല്ല ചിത്രവും അതിനൊത്ത അടിക്കുറിപ്പും..
ചിയേർസ്..!!
ഓരോ വാക്കിലും നിറഞ്ഞു നില്ക്കുന്നു ആഴമേറിയ സ്നേഹം... ആ സ്നേഹം ഒരിക്കലും അവസാനിയ്ക്കാതിരിക്കട്ടെ...
മനോഹരമായ ചിത്രം...
അതിലും മനോഹരമായ വരികള്‍...
മനോഹരമായ ചിത്രം...
മനോഹരമായ വരികള്‍... Nice work
നല്ല ഭംഗിയുള്ള പൂക്കള്‍.
വ്യാസാ.....ചിത്രവും വരികളും....രണ്ടും മനോഹരം...
:)
"കൂട്ടുകാരീ, നമ്മൾ കോർത്തകയ്യഴിയാതെ
ചേർന്ന ഹൃത്താളഗതി ഊർന്നു പോകാതെ
മിഴിവഴുതിവീഴാതിരുൾക്കയം ചൂഴാതെ
പാർത്തിരിക്കേണം..ഇനി നാം തനിച്ചല്ലോ.."
:)
വരികള്‍ സുന്ദരം. പൂക്കള്‍ പോല്‍.
നല്ല പടം,
നല്ല കവിത. അഭിനന്ദനങ്ങള്‍.
സഖി ഇത് കാണുന്നുണ്ടോ ആവോ :)
മനോഹരമായ ചിത്രം.ഇതെന്തിന്റെ പൂവാ രാകേഷ്
ചിത്രം നന്നായി...ആശംസകള്‍...!
വളരെ നന്നായിരിക്കുന്നു!
@മാണിക്യം :
നന്ദി :)
@കണ്ണനുണ്ണി :
നന്ദി :)
@jelsyjoji :
അതെ ഭാര്യയ്ക്കായ് മാത്രം :)
@Nithya :
നന്ദി :)
@രഞ്ജിത് വിശ്വം :
വരികളോ ചേട്ടാ ??
@അപ്പു :
നന്ദി :)
@ഹരീഷ് തൊടുപുഴ :
നന്ദി ചിയേര്‍സ് :)
@Vidya :
നന്ദി :)
@Jimmy :
നന്ദി :)
@പാവത്താന്‍ :
നന്ദി :)
@Typist | എഴുത്തുകാരി:
വരികള്‍ കൊള്ളത്തില്ലേ ചേച്ചി??
@കുക്കു.. :
നന്ദി :)
@വയനാടന്‍ :
കൂട്ടുകാരീ, നമ്മള് കോര്‍ത്തൊരാ കൈകളഴിഞ്ഞാലും
ചേര്‍ത്തൊരാ മെയ്യുകളകന്നാലും
ഓര്‍ക്കണം നീയെന്നുമാ
നേര്‍ത്തുപോകാത്ത സ്നേഹത്തിന് സംഗീതം ...
@കുമാരന് | kumaran :
നന്ദി :)
@ഷിജു | the-friend :
നന്ദി, സഖി കാണുന്നുണ്ട് :)
@മീര അനിരുദ്ധന് :
പൂവിന്റെ പേരറിയില്ല ചേച്ചി, ബ്രൈമൂര്‍ (തിരുവനന്തപുരം) പോയപ്പോള്‍ എടുത്തതാ :)
@കൊട്ടോട്ടിക്കാരന് :
നന്ദി :)
@ഷെയിക്ക് ജാസിം ബിന്‍ ജവാഹിര്‍ :
നന്ദി :)
Post a Comment