Wednesday, September 30, 2009

എന്നെന്നും നിന്നോടൊപ്പം



എനിയ്ക്കായ് നിന്നേയും നിനക്കായ് എന്നേയും
ചേര്‍ത്തുവച്ചു സര്‍വ്വേശ്വരന്‍
വിട്ടുകൊടുക്കില്ലൊരാള്‍ക്കും നിന്നെ ഞാന്‍
അത്ര ഗാഢമെന്നറിയുക സഖീ നീ എന്നുടെ പ്രണയം

20 comments:

മാണിക്യം said...

മനോഹരമായ ചിത്രവും
അതിലും മനോഹരമായ വരികളും...!

കണ്ണനുണ്ണി said...

ചിത്രത്തെയും അതില്‍ കൂടുതല്‍ വരികളെയും ഇഷ്ടപ്പെട്ടു

jelsyjoji said...

enta daivama...bhaaryana udheshichaano ithu ezhuthiyathu...beautiful lines ....

Nithya said...

Really beautiful... :)

രഞ്ജിത് വിശ്വം I ranji said...

ചിത്രം ഏറെ ഇഷ്ടമായി വ്യാസാ..

Appu Adyakshari said...

നന്നായിട്ടുണ്ട് വ്യാസാ... നല്ല വരികളും.

ഹരീഷ് തൊടുപുഴ said...

നല്ല ചിത്രവും അതിനൊത്ത അടിക്കുറിപ്പും..

ചിയേർസ്..!!

Unknown said...

ഓരോ വാക്കിലും നിറഞ്ഞു നില്ക്കുന്നു ആഴമേറിയ സ്നേഹം... ആ സ്നേഹം ഒരിക്കലും അവസാനിയ്ക്കാതിരിക്കട്ടെ...

Unknown said...

മനോഹരമായ ചിത്രം...
അതിലും മനോഹരമായ വരികള്‍...

പാവത്താൻ said...

മനോഹരമായ ചിത്രം...
മനോഹരമായ വരികള്‍... Nice work

Typist | എഴുത്തുകാരി said...

നല്ല ഭംഗിയുള്ള പൂക്കള്‍.

കുക്കു.. said...

വ്യാസാ.....ചിത്രവും വരികളും....രണ്ടും മനോഹരം...
:)

വയനാടന്‍ said...

"കൂട്ടുകാരീ, നമ്മൾ കോർത്തകയ്യഴിയാതെ
ചേർന്ന ഹൃത്താളഗതി ഊർന്നു പോകാതെ
മിഴിവഴുതിവീഴാതിരുൾക്കയം ചൂഴാതെ
പാർത്തിരിക്കേണം..ഇനി നാം തനിച്ചല്ലോ.."
:)

Anil cheleri kumaran said...

വരികള്‍ സുന്ദരം. പൂക്കള്‍ പോല്‍.

ഷിജു said...

നല്ല പടം,
നല്ല കവിത. അഭിനന്ദനങ്ങള്‍.

സഖി ഇത് കാണുന്നുണ്ടോ ആവോ :)

മീര അനിരുദ്ധൻ said...

മനോഹരമായ ചിത്രം.ഇതെന്തിന്റെ പൂവാ രാകേഷ്

Sabu Kottotty said...

ചിത്രം നന്നായി...ആശംസകള്‍...!

നിങ്ങളുടെ സ്വന്തം ടുട്ടുസ് :) said...

വളരെ നന്നായിരിക്കുന്നു!

Rakesh R (വേദവ്യാസൻ) said...

@മാണിക്യം :
നന്ദി :)
@കണ്ണനുണ്ണി :
നന്ദി :)
@jelsyjoji :
അതെ ഭാര്യയ്ക്കായ് മാത്രം :)
@Nithya :
നന്ദി :)
@രഞ്ജിത് വിശ്വം :
വരികളോ ചേട്ടാ ??
@അപ്പു :
നന്ദി :)
@ഹരീഷ് തൊടുപുഴ :
നന്ദി ചിയേര്‍സ് :)
@Vidya :
നന്ദി :)
@Jimmy :
നന്ദി :)
@പാവത്താന്‍ :
നന്ദി :)
@Typist | എഴുത്തുകാരി:
വരികള്‍ കൊള്ളത്തില്ലേ ചേച്ചി??
@കുക്കു.. :
നന്ദി :)

Rakesh R (വേദവ്യാസൻ) said...

@വയനാടന്‍ :
കൂട്ടുകാരീ, നമ്മള്‍ കോര്‍ത്തൊരാ കൈകളഴിഞ്ഞാലും
ചേര്‍ത്തൊരാ മെയ്യുകളകന്നാലും
ഓര്‍ക്കണം നീയെന്നുമാ
നേര്‍ത്തുപോകാത്ത സ്നേഹത്തിന്‍ സംഗീതം ...

@കുമാരന്‍ | kumaran :
നന്ദി :)

@ഷിജു | the-friend :
നന്ദി, സഖി കാണുന്നുണ്ട് :)
@മീര അനിരുദ്ധന്‍ :
പൂവിന്റെ പേരറിയില്ല ചേച്ചി, ബ്രൈമൂര്‍ (തിരുവനന്തപുരം) പോയപ്പോള്‍ എടുത്തതാ :)
@കൊട്ടോട്ടിക്കാരന് :
നന്ദി :)
@ഷെയിക്ക് ജാസിം ബിന്‍ ജവാഹിര്‍ :
നന്ദി :)