കാത്തിരുന്നു ഞാന്‍
വഴിക്കണ്ണുമായ് നിന്നെക്കാണാന്‍
കാതോര്‍ത്തിരുന്നു ഞാന്‍
നിന്‍ പാദസരത്തിന്‍ കൊഞ്ചലിനായ്
ഉറങ്ങാന്‍ ശ്രമിച്ചു ഞാന്‍
നിന്നെ കിനാവുകാണാന്‍
മയങ്ങാന്‍ കഴിഞ്ഞില്ലെനിയ്ക്ക്
നീ നഷ്ടപ്പെടുമെന്ന ഭീതിയില്‍
പടപൊരുതും ഞാന്‍
ഏത് ശത്രുവിനോടും
നിനക്കുവേണ്ടി ...
മറക്കുവാന്‍ കഴിയില്ലെനിയ്ക്ക്
പക്ഷെ മരിയ്ക്കുവാന്‍ കഴിയും
നിനക്കായ് ...
വഴിക്കണ്ണുമായ് നിന്നെക്കാണാന്‍
കാതോര്‍ത്തിരുന്നു ഞാന്‍
നിന്‍ പാദസരത്തിന്‍ കൊഞ്ചലിനായ്
ഉറങ്ങാന്‍ ശ്രമിച്ചു ഞാന്‍
നിന്നെ കിനാവുകാണാന്‍
മയങ്ങാന്‍ കഴിഞ്ഞില്ലെനിയ്ക്ക്
നീ നഷ്ടപ്പെടുമെന്ന ഭീതിയില്‍
പടപൊരുതും ഞാന്‍
ഏത് ശത്രുവിനോടും
നിനക്കുവേണ്ടി ...
മറക്കുവാന്‍ കഴിയില്ലെനിയ്ക്ക്
പക്ഷെ മരിയ്ക്കുവാന്‍ കഴിയും
നിനക്കായ് ...
17 comments:
മറക്കുവാന്‍ കഴിയില്ലെനിയ്ക്ക്
പക്ഷെ മരിയ്ക്കുവാന്‍ കഴിയും നിനക്കായ് ...
തിരിച്ചായിരുന്നെങ്കില്‍.....
മുരളിക...അതെ തിരിചായിരുന്നെന്കില്‍
നന്നായിരുന്നു.
പണ്ട് വീട്ടിലുണ്ടായിരുന്ന നീലുപ്പൂച്ചയെപ്പോലെയിരിക്കുന്നു.. :)
കറുത്തതായാലും വെളുത്തതായാലും എലിയെപ്പിടിക്കുമോ?
ആഹാ. കൊള്ളാം :)
kollaaammmmmm ktto
മറക്കുവാന്‍ കഴിയില്ലെനിയ്ക്ക്
പക്ഷെ മരിയ്ക്കുവാന്‍ കഴിയും നിനക്കായ് ...
നല്ല വരികള്‍
nice lines .. :)
അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരുമാത്ര വെറുതേ നിനച്ചുപോയി...
ഒരുമാത്ര വെറുതേ നിനച്ചുപോയി...
:)
nice :)
നിനക്കായ് ദേവീ/ദേവാ പുനർജനിക്കാം..
ഇന്നും ജന്മങ്ങൾ ഒന്നു ചേരാം..
അന്നെന്റെ ബാല്യവും കൌമാരവും..
നിനക്കായ് മാത്രം പങ്കു വെയ്ക്കാം..
ഞാൻ.. പങ്കു വെയ്ക്കാം..
നന്നായിട്ടുണ്ട്....
പൂച്ചക്കും,കവിതക്കും തമ്മിലുള്ള ബന്ധം മനസ്സിലായിലെങ്കിലും,ആ കാത്തിരിപ്പിന്റെ വരികൾ കൊള്ളാം കേട്ടൊ
ഏതു പൂച്ചക്കണ്ണിയെയാണ് കാത്തിരിക്കുന്നത് ക്യാറ്റെ? :-)
മനോഹരം... :-)
Post a Comment