Friday, September 18, 2009

ഏകനായ് ഞാന്‍



ഏകനായ് തുഴയുന്നു ഞാന്‍ ഈ ജീവിതത്തോണി
കൂടെ വരുന്നോ നീ പ്രതീക്ഷ തന്‍ തുരുത്തു തേടി ...

ഒരുനാള്‍ നാം ചെന്നെത്തും ആ പ്രതീക്ഷയിങ്കല്‍
അന്നേരം അരികില്‍ വേണം നീ മന്ദസ്മിതയായ് ...

30 comments:

വീകെ said...

ഏകനായതു കൊണ്ട് ചോദിക്കാ..
“കരിക്കിൻ വെള്ളമൊഴിച്ച് മറ്റവൻ അടിക്കയാണൊ...?”

Anil cheleri kumaran said...

മനോഹരമായിരിക്കുന്നു.

chithrakaran:ചിത്രകാരന്‍ said...

പടം കലകലക്കി...!!!
ഒരു പെയിന്റിങ്ങ് പോലെ...കവിതപോലെ...

Unknown said...

a nice pic ...wel taken..!!
nammudae nattinte oru bhangi kando....!!

കാപ്പിലാന്‍ said...

Wow. Great

Unknown said...

haa എത്ര മനോഹരമായ ദൃശ്യം

ramanika said...

നന്നായിരിക്കുന്നു !

Unknown said...

superb mashe......... aara ee ottaykkirikkane???

Lathika subhash said...

നല്ല ചിത്രം.

Typist | എഴുത്തുകാരി said...

ഏകനായ് തുഴയുന്ന ആ തോണിയില്‍ എന്തെല്ലാമോ ഒക്കെ ഉണ്ടല്ലൊ!

വാഴക്കോടന്‍ ‍// vazhakodan said...

കൊള്ളാം നല്ല ചിത്രം!

ഈദ് മുബാറക്

പകല്‍കിനാവന്‍ | daYdreaMer said...

നല്ല ചിത്രം രാകേഷ്

siva // ശിവ said...

നല്ല ചിത്രം...

Thathy's Diary said...

ഫോട്ടോ നന്നായി, പക്ഷെ ആ വിവരണത്തിന്റെ ഫോണ്ട് കളര്‍ മാറ്റിയാല്‍ നന്നാകുമായിരുന്നു

കുക്കു.. said...

:)
nice

jazzjuzz4u said...

smart.....ithu vakkom thanneyano?

കുഞ്ഞായി | kunjai said...

മനോഹരം സുഹൃത്തേ

Archana said...

kollamallo!!!
ee blog karante ullil oru kavi hridayam undalle??

Johnson said...

nice one :)

keralafarmer said...

അഗാധമാം ജലപ്പരപ്പിന്മേല്‍ ഒറ്റയാനാണോ നീയ്
ഒറ്റയാണേലും കഴപ്പമേതുമില്ല സ്വിമ്മിംഗ് അറിയാമെങ്കില്‍
ഇല്ലെങ്കിലൊന്നോര്‍ത്തുനോക്കുക സോദരാ കാറ്റൊന്നടിച്ചാല്‍
ഓടം ചരിഞ്ഞാല്‍ ഓര്‍ക്കാനെനിക്ക് കഴിയില്ല സോദരാ

സജി said...

ഇതു സ്വര്‍ഗ്ഗത്തിന്നെടുത്തതു പോലുണ്ടല്ലോ!


നന്നായിരിക്കുന്നു

Rakesh R (വേദവ്യാസൻ) said...

@വീ കെ :
പാവപ്പെട്ട ഒരു മനുഷ്യനെ മദ്യപാനിയക്കല്ലേ :)

@കുമാരന്‍ | kumaran :
നന്ദി :)

@chithrakaran:ചിത്രകാരന്‍ :
നന്ദി :)

@Vishnu :
അതെ നമ്മുടെ നാട് തന്നെ :) വക്കം

@കാപ്പിലാന്‍ :
നന്ദി :)

@അനൂപ്‌ കോതനല്ലൂര്‍ :
നന്ദി :)

@ramanika :
നന്ദി :)

@മുരളിക :
നന്ദി , വക്കത്തുള്ള ഏതോ ഒരു ചേട്ടനാ :)

@ലതി :
നന്ദി ചേച്ചി :)

@Typist | എഴുത്തുകാരി :
സാധാരണ വള്ളത്തില്‍ കായല്‍ മീന്‍ തേടി പോകുന്ന ആളാ, അതാ വലയും ബക്കറ്റും എല്ലാം , ഭക്ഷണവും വെള്ളവും കരുതും :)

Rakesh R (വേദവ്യാസൻ) said...

@വാഴക്കോടന്‍ ‍// vazhakodan :
നന്ദി :) ആശംസകള്‍ :)

@പകല്‍കിനാവന്‍ | daYdreaMer :
നന്ദി :)

@siva // ശിവ :
നന്ദി :)

@Thathy's Diary :
ഫോണ്ട് കളര്‍ മാറ്റി :)

@കുക്കു.. :
നന്ദി :)

@jazzjuzz4u :
അതെ വക്കം തന്നെയാണ് :)

@കുഞ്ഞായി :
നന്ദി :) കൂട്ടുകാരാ

@Archana :
അതെ അതെ ഞാനൊരു സംഭവമാ :)

@jonon
നന്ദി :)

@keralafarmer :
അറംപറ്റുന്നതൊന്നും പറയല്ലേ ചേട്ടാ :)

@സജി :
ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിതാണ് :) ഈ പാലത്തിന്റെ മുകളിലാണ് :)

Sabu Kottotty said...

എല്ലായിടത്തും വെള്ളമാണല്ലോ...
ഇതെടുത്തപ്പഴും..?

ശ്രീ said...

ചിത്രം നന്നായി. നല്ല വ്യൂ.

shiju said...

ഇനി ഇമ്മാതിരി കവിത രചിച്ചാല്‍ നിന്നെയും കൊല്ലും.. ഞാനും ചാകും

Rakesh R (വേദവ്യാസൻ) said...

@കൊട്ടോട്ടിക്കാരന് :
ചുറ്റും വെള്ളമായിരുന്നു. പക്ഷെ അകത്തില്ല ഒരു തുള്ളിപോലും :)

@ശ്രീ :
നന്ദി :)

@ഷിജു :
എന്നെ അങ്ങു കൊല്ല് :(

പാവത്താൻ said...

മനോഹരം....ചിത്രവും വരികളും..

Asha Antony said...

Hope is yellow like the blooming flowers
It feels like the sunrise in the morning
It sounds like a far away horn
It tastes like warm melted chocolate
It smells like the fresh air of the seaside
It lives in the strength of those who believe...

:) ... :)....
nice pic.... really gud one...

Rakesh R (വേദവ്യാസൻ) said...

@പാവത്താന്‍ :
നന്ദി :)

@Asha Antony :
thank you :)