ഈ ഓണം ഇവര്‍ക്കൊപ്പം :)
വീട്ടിലുള്ളതും വീട്ടിനടുത്തുള്ളതും ആയ കുട്ടികളെ കൂട്ടി ഓണപ്പരിപാടികള്‍ ആസുത്രണം ചെയ്തപ്പോള്‍
**********************************************************************************
അത്തക്കളത്തിനായുള്ള ഒരുക്കങ്ങള്‍
ഊഞ്ഞാല്‍ക്കളികള്‍
വാഴവെട്ടു മല്‍സരം
നല്ല പ്രായത്തില്‍ ഞാന്‍ എന്തോരം മരങ്ങള്‍ വെട്ടിയിട്ടുള്ളതാ പിന്നെയാ ഈ ഒണക്ക ച്ചെ ഓണ വാഴ : ഓള്‍ഡ് ഈസ് ഗോള്‍ഡ് - സുകുമാരന്‍ മാമന്‍ :)
കാഴ്ചക്കാര്‍
വി ഐ പി ഏരിയ
സാദാ ടിക്കറ്റ് :)
സമ്മാനദാനം : ബൈ കുട്ടീസ് ടു കുട്ടീസ് :)
പുന്നയ്ക്ക പറക്കല്‍ മല്‍സരം
നാരങ്ങയും സ്പൂണും
നാരങ്ങ കളയല്ലേ മക്കളെ അടുത്ത മല്‍സരം നടത്താനുള്ളതാ :)
ഞാന്‍ ജയിച്ചേ ................. അല്ലടാ ഞാനാ ജയിച്ചത് :)
ഉറിയടി മല്‍സരം :)
ചേട്ടാ കിട്ടിയ കാശിന്റെ പകുതിയ്ക്ക് വള വാങ്ങി തരണേ :)
ചാടിപ്പിടിച്ചോ ബിസ്കുറ്റ് :)
കലമടി മല്‍സരം
കറങ്ങാന്‍ പോയപ്പോള്‍ കണ്ട കാഴ്ചകള്‍
ചിറയിന്‍കീഴ് ജലോത്സവം
കായലില്‍ ചുറ്റുന്ന മന്ത്രിമാര്‍ :)
പോത്തന്‍കോട് ജംഗ്ഷനിലെ കമുകില്‍ കയറ്റമല്‍സരം
20 comments:
പിന്നല്ലാതെ...
ഇതാണ് ഓണം....
പിന്നെ പൂക്കള്‍,
അന്നത്തെയോണം പൊന്നോണം
ഇന്നത്തെയോണം ഉപ്പോണം
പൊന്നോണപ്പൂ പറനിറയെ പറനിറയെ
ഉപ്പോണപ്പു ചാക്കില്‍ മാത്രം....
വ്യാസാ.. കൊതിപ്പിച്ചു കളഞ്ഞല്ലോ..ഇനിയെന്നാണ് ഇങ്ങനെയൊരു ഓണം കൂടാന്‍ കഴിയുക..
ഇപ്പോഴും ഇത്തരത്തില്‍ ഓണമാഘോഷിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം.വ്യാസാ നീ ഭാഗ്ഗ്യം ചെയ്തോനാ! കൊതിപ്പിച്ചു :)
ഊഞ്ഞാലൊക്കെ കാണിച്ചു കൊതിപ്പിച്ചു..
രസമുള്ള ചിത്രങ്ങള്‍...
ഇങ്ങനെ തന്നെയാണ് ഓണമാഘോഷിയ്ക്കേണ്ടത്.
ചിത്രങ്ങളെല്ലാം കണ്ടപ്പോള്‍ കുട്ടിക്കാലത്തേയ്ക്കൊന്നു പോയി വന്ന പോലെ...
എനിക്കു കൊതിയൊന്നും തോന്നുന്നില്ല..:)
ഇതിനേക്കാൾ പരിപാടികളൂണ്ടായിരുന്നല്ലേ എന്റെ ഗ്രാമത്തിൽ..
അപ്പോൾ വൈകിയ ഒരോണാശംസകളും ഇരിക്കട്ടെ..
ആഹ പൊളിച്ചടുക്കി ല്ലോ..
പക്ഷെ മലയാളിയുടെ ഓണച്ചിത്രം കമ്പ്ലീറ്റ് അവനേ.. ബെവ്കോ ടെ മുന്നിലെ ക്യൂ ന്റെ ഒരു പടം കൂടെ ഇടാരുന്നു...ഹിഹി
ചുരുക്കത്തില്‍ ഓണം അടിച്ചുപൊളിച്ചു. ഇല്ലേ?
പഴയ കുട്ടികാലത്തിലേക്ക് ഒരു തിരിച്ചു പോക്ക് ... നല്ല ചിത്രങ്ങള്‍..
എന്തായാലും നന്ദി ..!!
നല്ല ചിത്രങ്ങള്‍
അവിടെ അടിപൊളി ആയി ഓണം ആഘോഷിച്ചതും പോരാ...ന്നിട്ട് ഇപ്പോ നമ്മളെ കൊതിപ്പിക്കുന്നു...
:(
സത്യം . ഇത് തന്നെ ആണ് ഓണം.
വ്യാസന്‍മാഷേ തകര്ത്തല്ലോ ഓണം. പുഞ്ചിരിച്ചുകൊണ്ട് കണ്ട കുറേ ചിത്രങ്ങള്‍ക്ക് നന്ദി :)
നാട്ടുസ്നേഹം....ഒരൊ ചിത്രവും ഒത്തിരി ഇഷ്ടമായി..!!
സത്യം ഈ കാഴ്ച്ചകളെയാണു നമ്മൾ ഓണമെന്നു പേർച്ചൊല്ലി വിളിക്കുന്നതൂ
:)
@കൊട്ടോട്ടിക്കാരന്‍ :
കാണം വിറ്റും പൂക്കളം ഇടണം എന്ന് പറയേണ്ടിവരും ... അതാ വില :)
@രഞ്ജിത് വിശ്വം :
അടുത്ത ഓണം നാട്ടിലാകട്ടെ
@വാഴക്കോടന്‍ :
കുട്ടിക്കാലത്ത് മുതിര്‍ന്നവര്‍ ചെയ്തത് ഞങ്ങള്‍ ഇപ്പോള്‍ ആവര്‍ത്തിയ്ക്കുന്നുവെന്നു മാത്രം :)
@Jenshia :
നന്ദി :)
@ശ്രീ :
മനസ്സിലുള്ളിലെ കുട്ടി കൂടുതുറന്നോടുന്ന അപൂര്‍വ്വം അവസരങ്ങളില്‍ ഒന്നാണ് പൊന്നോണം :)
@ഹരീഷ് തൊടുപുഴ :
അപ്പൊ കിടിലം പൊസ്റ്റ് പണിപ്പുരയിലാണെന്നര്‍ത്ഥം :)
@കണ്ണനുണ്ണി :
മദ്യം വിഷമാണുണ്ണീ... കണ്ണനുണ്ണീ :)
@എഴുത്തുകാരി :
അതെ ചേച്ചി , അടിച്ചുപൊളിച്ചു :)
@Kiran KV :
നന്ദി :)
@വശംവദന്‍ :
നന്ദി :)
@ കുക്കു.:
നിങ്ങളൊന്നുമില്ലാതെ എന്തോണം :)
@സുദേവ് :
നന്ദി :)
@ബിനോയ് :
നന്ദി :)
@ഖാന്‍പോത്തന്‍കോട് :
ഇനിയെന്നാ നാട്ടിലേയ്ക്ക് :)
@വയനാടന്‍ :
സത്യം , ഇതൊന്നുമില്ലാത്ത ഒരോണത്തെക്കുറിച്ച് ചിന്തിക്കന് കൂടി വയ്യ :)
ഇങ്ങനെ ഒരു ഓണക്കാലം ഞാനും ആഗ്രഹിച്ചുപോകുന്നു...
@siva // ശിവ :
അടുത്ത ഓണത്തിന് ഇങ്ങോട്ട് പോര് :)
Post a Comment