Thursday, July 30, 2009

ആമുഖം



പ്രിയരേ
ഞാന്‍ പലയിടങ്ങളിലും കാണുന്ന കാഴ്ചകള്‍ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. സുക്ഷിച്ചുവച്ചിരിയ്ക്കുന്ന അവയെല്ലാം വെറുതെയെങ്കിലും നിങ്ങളോട് പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഫോട്ടോഗ്രാഫിയുടെ സങ്കീര്‍ണതകള്‍ അറിയില്ല്ലാത്ത ഒരാളാണ് എന്ന് മനസ്സിലാക്കുക :)

6 comments:

Typist | എഴുത്തുകാരി said...

കാണട്ടെ, എന്നിട്ട് പറയാം എങ്ങിനെയുണ്ടെന്ന്.

siva // ശിവ said...

ദയവായി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യൂ....

ചാണക്യന്‍ said...

ചിത്രങ്ങള്‍ എവിടെ?

ഷിജു said...

മാഷേ, ചിത്രം കാണാനില്ലല്ലോ???

പാവത്താൻ said...

അടിക്കുറിപ്പുകള്‍ സോറി, മേല്‍ക്കുറിപ്പുകള്‍ തകര്‍പ്പന്‍.
ഈറ്റിനു ശേഷമുള്ളവ കൂടി പോസ്റ്റൂ.
ഇതെന്താ ചിത്രങ്ങള്‍ കാണുന്നില്ലെന്നോ? ഞാന്‍ കണ്ടല്ലോ..

Rakesh R (വേദവ്യാസൻ) said...

എല്ലാവര്‍ക്കും നന്ദി :)