
ജീവിതകൊടുംചൂടിനെ തണുപ്പിക്കാന്‍
മഹേശ്വരന്‍ തന്നൊരീ ജീവിതസഖി
ശീതകാല മഞ്ഞുപോലെന്നെ പുല്‍കവെ
മറക്കുന്നു പ്രഭോ ഞാന്‍ അങ്ങയെപ്പോലും ...
സാദരം ക്ഷമിച്ചനുഗ്രഹിച്ചാലും ...
.jpg)













സാദാ ടിക്കറ്റ് :)





ഞാന്‍ ജയിച്ചേ ................. അല്ലടാ ഞാനാ ജയിച്ചത് :)




കലമടി മല്‍സരം


കായലില്‍ ചുറ്റുന്ന മന്ത്രിമാര്‍ :)

